¡Sorpréndeme!

കേരളത്തിലെ ആരാധകരെ കണ്ട് ഞെട്ടി നെയ്മര്‍,നന്ദിയുണ്ട് എല്ലാത്തിനും,നെയ്മറുടെ പോസ്റ്റ്

2022-12-16 3,415 Dailymotion

Neymar Thanks Brazil Fans In Kerala After Qatar 2022 Exit

കേരളത്തിലെ ആരാധക സ്‌നേഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാനറികളുടെ സൂപ്പര്‍ താരം. നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്