Niranj Maniyanpilla Raju's Wife Get Trolls On Her Reception Look | മണിയന്‍പിള്ള രാജുവിന്റെ മകന്‍ എന്നതിലുരി മലയാള സിനിമയിലെ യുവനടനാണ് നിരഞ്ജന്‍. കഴിഞ്ഞ ആഴ്ചയാണ് നിരഞ്ജന്‍ വിവാഹിതനാവുന്നത്. ഏറെക്കാലമായി സുഹൃത്തും ലവ്വറുമായ നിരഞ്ജനയായിരുന്നു വധു. ഫാഷന്‍ ഡിസൈനറാണ് നിരഞ്ജന. എന്നാല്‍ വിവാഹത്തിന് പിന്നാലെ നിരഞ്ജന്റെ ഭാര്യയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്
#ManiyanPillaRaju