¡Sorpréndeme!

സ്വര്‍ണ വില പിടിച്ചാല്‍ കിട്ടില്ല, കല്യാണത്തിന് ഒരുങ്ങുന്നവര്‍ ചെയ്യേണ്ടതിങ്ങനെ

2022-12-14 56,990 Dailymotion

Gold Price Rise Sharply In Kerala Today, Details Here
സ്വര്‍ണവില കുത്തനെ കുതിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം വില 40000 രൂപ കടന്നു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് നിരീക്ഷണം. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വിവാഹം പോലുള്ള ആവശ്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വില ഉയരുന്നത്

#Gold #GoldPrice