¡Sorpréndeme!

മമ്മൂട്ടി ജൂഡിന്റെ തലമുടിയെ കളിയാക്കിയോ?, പ്രതിഷേധം കത്തുന്നു | *Kerala

2022-12-14 7,498 Dailymotion

Mammootty's Remark On Jude's Look Invites Criticism | ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരോപണങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.... മമ്മൂട്ടിയുടെ പ്രസംഗത്തിലെ അവസാന ഭാഗം ബോഡിഷെയിമിങ് ആണെന്ന ആരോപണമാണ് ചിലര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്

#Mammootty #JudeAntonyJoseph #Mammookka