¡Sorpréndeme!

BJPയെ എയറില്‍ കയറ്റി തൃണമൂല്‍ പെണ്‍പുലി മഹുവ മൊയ്ത്ര, ഇപ്പോ മനസ്സിലായോ പപ്പു ആരെന്ന്!

2022-12-14 1,934 Dailymotion

ENG: "Who's Pappu Now?": In Viral Speech, Trinamool's Mahua Moitra Slams BJP | ലോക്സഭയില്‍ ബിജെപിയെ നിര്‍ത്തിപ്പൊരിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിയായ മഹുവ മൊയ്ത്ര. ഹിമാചല്‍ പ്രദേശിലെ ബിജെപിയുടെ തോല്‍വിയും സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളും അടക്കം ഉയര്‍ത്തിക്കാട്ടിയാണ് മഹുവ മൊയ്ത്ര രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പപ്പുവായി മാറിയിരിക്കുന്നത് എന്ന് തൃണമൂല്‍ എംപി ചോദിച്ചു

#TrinamoolCongress #MahuaMoitra #RahulGandhi