¡Sorpréndeme!

സൗദിയില്‍ പ്രളയ സമാനം..ജനങ്ങള്‍ വീട് വിട്ടിറങ്ങരുത്, അപകട മുന്നറിയിപ്പ്

2022-12-12 5,165 Dailymotion

Flood Like Situation In Saudi Arabia | ജിദ്ദയുള്‍പ്പെടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ. ജനങ്ങള്‍ വീടുകളില്‍ കഴിയാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ജിദ്ദയില്‍ മഴ ആരംഭിച്ചത്. പലയിടത്തും മഴ തുടരുകയാണ്. വ്യാഴാഴ്ചയോടെ രാജ്യത്തു മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നു നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു


#SaudiArabia #SaudiArabiaFlood #Jeddah