Basil Joseph Wins Best Director For Minnal Murali At Asian Academy Creative Awards 2022 | സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സ് 2022ല്‍ മികച്ച സംവിധായകനായി ബേസില്‍ ജോസഫ്.ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന സിനിമയ്ക്കാണ് പുരസ്‌കാരം. സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍, 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസിലും ഈ പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്
#BasilJoseph