¡Sorpréndeme!

തമിഴ്‌നാട്ടില്‍ മാന്‍ഡോസ് ചുഴലിക്കാറ്റ് താണ്ഡവമാടും, ഭീതിയില്‍ ജനങ്ങള്‍

2022-12-09 0 Dailymotion

Cyclone 'Mandous' To Bring Heavy Rain In Tamil Nadu
മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ചെന്നൈ തീരത്തേക്ക് അടുത്തേക്കും. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുരന്ത നിവാരണ സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, വെല്ലൂര്‍, റാണിപ്പേട്ട, കാഞ്ചീപുരം തുടങ്ങി 12 ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധിയാണ്

#RainInKerala #KeralaRain #Rain