Watch: Trial Landing Of Aircraft In Idukki Airstrip Carried Out Successfully | കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇടുക്കി എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ് ഡബ്ല്യു 80 എന്ന വിമാനമാണ് ആദ്യമായി സത്രം എയര്‍ സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്തത്. ഇന്നലെ രാവിലെയോടെയാണ് വണ്ടിപ്പെരിയാറിലെ ഈ എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കിയത്
#Idukki #Kerala #Flight