¡Sorpréndeme!

മലയാള സിനിമാ താരങ്ങളെ വെട്ടി റോബിന്‍, നേടിയത് വമ്പന്‍ റെക്കോര്‍ഡ്

2022-12-01 0 Dailymotion

Dr. Robin Radhakrishnan Achieve Record Win In Youtube Video Number | പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും ഡോക്ടറുമാണ് റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റോബിന് ബിഗ് ബോസ് മലയാളം നാലാം സീസണ്‍ നല്‍കിയ ആരാധക കൂട്ടം ചെറുതല്ല. അതിനിടെ, റോബിന്‍ ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. സിനിമാ താരങ്ങള്‍ക്ക് പോലും വേഗത്തില്‍ സാധ്യമല്ലാത്ത നേട്ടം

#DrRobinRadhakrishnan