Nehra slams India's selection after Samson left out from 2nd ODI | ന്യൂസിലാന്‍ഡിനെതിരേ മഴയെടുത്ത രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണിനെ ഇന്ത്യ തഴഞ്ഞില്‍ വിമര്‍ശനം ശക്തമാകവെ ടീം മാനേജ്‌മെന്റിനെ നായീകരിച്ചിരിക്കുകയാണ് മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ.