India's batting line-up in ODIs - Sanju Samson & Shubman Gill have 50+ batting average | സഞ്ജു സാംസണിനെപ്പോലെ നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍ ലോക ക്രിക്കറ്റില്‍ മറ്റാരെങ്കിലും ഉണ്ടാവുമോ? ഇല്ലെന്നു തന്നെ പറയേണ്ടിവരും. ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തിനു ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ സ്ഥാനമുറപ്പില്ലെന്നത് തീര്‍ച്ചയായും നിരാശാജനകം തന്നെയാണ്.