44 dead as Indonesia quake shakes Java island | ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം. ജക്കാര്‍ത്തയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി ( ബി എം കെ ജി ) അറിയിച്ചു.