Elephant in Kenya interrupts reporter Alvin Kaunda in viral video | റിപ്പോട്ടിനിടെ മാധ്യമപ്രവർത്തകന്റെ മൂക്ക് പിടിച്ച് വലിച്ച് കുട്ടിയാന. കിന്ദാനി എന്ന നാലുവയസുകാരിയുടെ കുട്ടിക്കുറുമ്പിന് മുന്നില്‍ പതറാതെ നിന്ന റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.