¡Sorpréndeme!

ലഹരി അടിച്ച് കിളിപോയി തോക്കും ആയുധങ്ങളുമായി വിക്കി തഗ് അറസ്റ്റിൽ

2022-11-18 1,379 Dailymotion

Vlogger Wikki Arrested | കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ആണ് വിഘ്നേഷ് ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.