Sharon was given juice mixed with 50 Dolos, laced juice with tablets in washroom,’ reveals Greeshma
ഷാരോണിന് കുടിക്കാൻ നല്കിയ ജ്യൂസിൽ ഡോളോ കലക്കിയെന്ന് ഗ്രീഷ്മ.അവന്റെ കോളേജ് ടോയ്ലറ്റിൽ കയറി ജ്യൂസിൽ ഡോളോ കലക്കി. 50 ഡോളോയാണ് ഞാൻ കലക്കിയത്പക്ഷെ അവൻ കുടിച്ചില്ല, തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ