Thalassery Child Assault Case: 6 Year Old Boy Was Offered A Ride In Carnival Car By A Jewellery Owner | രാജസ്ഥാനി സ്വദേശിയായ ആറ് വയസ്സുകാരന്‍ ഗണേശിനെ കാറില്‍ ചാരി നിന്നതിന്റെ പേരിലാണ് കാറുടമ ശിഹ്ഷാദ് ചവിട്ടിമാറ്റിയത്. മനസാക്ഷിയില്ലാത്ത പ്രവൃത്തി എന്നാണ് കേരളം ഒട്ടാകെ ഇയാളുടെ ഈ പ്രവൃത്തിയെക്കുറിച്ച് പറഞ്ഞത് സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തെ അപലപിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. ആശുപത്രിയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ അവനെ കാത്ത് ഒരു സന്തോഷവാര്‍ത്ത ഉണ്ടാവും. ആ കുഞ്ഞ് മനസ്സ് തീര്‍ച്ചയായും സന്തോഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല
#Thalassery #Kerala #KannurBoy