Sreejith Perumana Gives Complaint To CM Against Cut-Outs In Pullavoor River | പുള്ളാവൂര്‍ പുഴയില്‍ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി കട്ടൗട്ട് വെച്ചതിന് എതിരെ വീണ്ടും അഡ്വ. ശ്രീജിത്ത് പെരുമന. മുഖ്യമന്ത്രിയുടെ ഓഫീസിലും കോഴിക്കോട് കളക്ട്ടറേറ്റിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട് എന്നാണ് ശ്രീജിത്ത് പെരുമന പറയുന്നത്