¡Sorpréndeme!

കാലിനടിയിലെ മണ്ണുനീക്കാൻ ഓടിയ രഘുവാണ് ഇന്ത്യയുടെ വിജയ ഹീറോ

2022-11-03 5,890 Dailymotion

T20 world cup 2022: Fans Hail India’s Throwdown Specialist Raghu Raghavendra, Know Why? | ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായി ഒരാളുണ്ടായിരുന്നു. ഇന്ത്യയുടെ പരിശീലന സംഘത്തിലെ ഒരംഗം, രഘു എന്ന് വിളിപ്പേരുള്ള രാഘവേന്ദ്ര. ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ സൈഡ്-ആം ത്രോയര്‍ ആയി നാളുകളായി ഉള്ളയാളാണ്. അഡ്‌ലെയ്ഡിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം മഴക്കളിയായപ്പോള്‍ ബൗണ്ടറിലൈനിന് ചുറ്റും ഓടിനടന്ന് താരങ്ങളുടെ അടുത്തെത്തി എന്തോ തിരക്കുന്ന രഘുവിനെ കാണാമായിരുന്നു...

#Raghu #INDvsBAN #T20WorldCup