¡Sorpréndeme!

അടുത്ത വര്‍ഷം മനുഷ്യര്‍ ലബോറട്ടറിയില്‍ പിറക്കും, ബാബ വംഗയുടെ പ്രവചനങ്ങള്‍ കേട്ടോ

2022-11-01 8,155 Dailymotion

Baba Vanga's shocking predictions for 2023
ലോക പ്രശസ്ത ജ്യോതിഷി ബാബ വംഗയെ അറിയാത്തവരായി ആരുമുണ്ടാവില്ല. 25 വര്‍ഷം മുമ്പ് മരിച്ചെങ്കിലും ഓരോ കാലത്തും എന്ത് നടക്കുമെന്ന പ്രവചനം അവര്‍ അന്നേ നടത്തിയതാണ്. ഈ വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം കൂടി ബാക്കി നില്‍ക്കേ, ബാബ വംഗ അടുത്ത വര്‍ഷത്തേക്കായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഭയപ്പെടുത്തുന്നത്