¡Sorpréndeme!

സൈനികനെ കെട്ടാന്‍ ഷാരോണിനെ കൊന്ന ഗ്രീഷ്മയുടെ കപട പ്രണയ കഥ

2022-11-01 1,508 Dailymotion

Sharon Death: Who Is Greeshma?

മാതാപിതാക്കളുടെ ഏക മകളാണ് ഗ്രീഷ്മ. തമിഴ്‌നാട്ടിലെ എംഎസ് സര്‍വ്വകലാശാലയില്‍ നിന്നും ബി എ ഇംഗ്ലീഷ് സാഹിത്യത്തില്‍ നാലാം റാങ്ക് നേടിയിരുന്നു. ഹൊറര്‍ സിനിമയുടെ ആരാധിക കൂടിയായ ഗ്രീഷ്മ കീടനാശിനി നല്‍കി ഇഞ്ചിഞ്ചായാണ് ഷാരോണിനെ കൊലപ്പെടുത്തിയത്