¡Sorpréndeme!

അകത്തോട്ട് തള്ളിയ ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ?', മീശക്കാരന്‍ വിനീത് പണി തുടങ്ങി

2022-10-27 1 Dailymotion

Instagram Star 'Meeshakkaran' Vineeth Again With A New Video | 'ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോളന്മാര്‍ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ', എന്ന കുറിപ്പിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാള്‍ കംബാക്ക് വീഡിയോ പങ്കുവെച്ചത്. ഒപ്പം ബെന്‍സ് കാറില്‍ നിന്ന് ഇറങ്ങുന്ന തരത്തില്‍ ഇയാള്‍ ചെയ്ത ഇന്‍സ്റ്റഗ്രാം റീലും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്