സാധാരണ തെരുവ് നായ്ക്കളെ കണ്ടാൽ നമ്മുടെ നാട്ടിൽ കല്ലെടുത്തെറിഞ്ഞ് ഓടി്കകും. പക്ഷെ തെരുവ് നായ്ക്കളെ ദൈവത്തെപ്പോലെ മാലയിട്ട് പൂജിക്കുന്ന ഒരു രാജ്യമുണ്ട്