Man Ordered Laptop From Flipkart, Got Stone In Delivery
ഓണ്‍ലൈന്‍ സര്‍വീസുകളെ വിശ്വസിക്കരുതെന്ന് പലരും പറയാറുണ്ട്. ഓര്‍ഡര്‍ ചെയ്യുന്നത് ഒരു കാര്യവും, കിട്ടുന്നത് മറ്റൊന്നുമായിരിക്കും. പക്ഷേ എല്ലാ ഓര്‍ഡറുകളും ഇങ്ങനെയല്ല. വളരെ നല്ല രീതിയില്‍ സാധനം കൊണ്ടുതരുന്നവരുമുണ്ട്. ഫ്ളിപ്പ്കാര്‍ട്ടിന്റെ ഡെലിവെറി സര്‍വീസുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍. അത്തരമൊരു പണിയാണ് മംഗലാപുരത്തുള്ള ഒരു യുവാവിന് കിട്ടിയിരിക്കുന്നത്