¡Sorpréndeme!

കയ്യിലിരിപ്പ് കാരണം രഹ്ന ഫാത്തിമയെ പൊലീസിനെ കൊണ്ട് പിടിപ്പിച്ച് സ്വന്തം അമ്മ

2022-10-27 1,289 Dailymotion

Mother Lodges Complaint Against Activist Rehana Fathima

ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും പൊലീസില്‍ പരാതി. ഇത്തവണ സ്വന്തം അമ്മയാണ് രഹ്നയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്നയുടെ മാതാവ് പ്യാരി പരാതി നല്‍കിയിരിക്കുന്നത്‌