¡Sorpréndeme!

ആരാണീ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യ അക്ഷതാ മൂർത്തീ, ചില്ലറക്കാരിയല്ല ഇവർ

2022-10-25 6,172 Dailymotion

'Rishi Sunak's Wife Richer Than Late Queen Elizabeth I | ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് തിരഞ്ഞെടുക്കെപ്പെട്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ നയിക്കുക എന്ന വലിയ ദൗത്യമാണ് ഋഷി സുനക് ഏറ്റെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും ചര്‍ച്ചയാകുകയാണ്. 2009ല്‍ ഇന്ത്യന്‍ വംശജയായ അക്ഷതാ മൂര്‍ത്തിയെയാണ് ഋഷി സുനക് വിവാഹം കഴിച്ചത്. സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. ഇന്‍ഫോസിസ് സ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷത മൂര്‍ത്തി