'World's Dirtiest Man' Dies In Iran At 94 | ദിവസവും കുളിച്ചില്ലെങ്കില്‍ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടുന്നവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍ ഇപ്പോഴിതാ പതിറ്റാണ്ടുകളായി കുളിക്കാതിരുന്നതിന് 'ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍' എന്ന് വിളിപ്പേരുള്ള ഇറാനിയന്‍ മനുഷ്യന്‍ 94-ാം വയസ്സില്‍ മരിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. അരനൂറ്റാണ്ടിലേറെയായി കുളിക്കാതെ ഒറ്റയ്ക്ക് കഴിയുന്ന അമു ഹാജി ഞായറാഴ്ച തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ അന്തരിച്ചു
#AmouHaji #DirtyMan