¡Sorpréndeme!

ദരിദ്രയായി ഫോട്ടോഷൂട്ട് നടത്തി മുട്ടന്‍ പണി മേടിച്ച് മോഡല്‍

2022-10-25 6,415 Dailymotion

India Influencer Under Fire For Faking Dark Skin |
ഫോട്ടോഷൂട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ്. വ്യത്യസ്തമായ ആശയങ്ങളോടെ ഫോട്ടോകളിലൂടെ കഥ പറയുന്ന തരത്തിലുള്ള കണ്‍സപ്റ്റ് ഫോട്ടോഗ്രാഫിക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയുണ്ട്. എന്നാല്‍ ഇപ്പോഴിതാ 'കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫി' ചെയ്ത് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് നടിയും മോഡലുമായ അന്‍ഷ മോഹന്‍. തെരുവിലെ പൂക്കച്ചവടക്കാരിയാകാനായി ദേഹം മുഴുവന്‍ കറുപ്പിച്ചിറങ്ങിയതിനാണ് നടിക്കെതിരെ സോഷ്യല്‍ ലോകം രംഗത്തെത്തിയത്‌