¡Sorpréndeme!

ഇത് ചരിത്രത്തിലാദ്യം,ഭഗവത്ഗീത തൊട്ട് സത്യം ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി

2022-10-25 2,495 Dailymotion

Rishi Sunak swore oath on Bhagavad Gita when elected MP |
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ബ്രിട്ടന്റെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തുന്നത്. യോക്ഷെറില്‍നിന്നുള്ള എംപിയായ ഋഷി ഭഗവത്ഗീതയില്‍ തൊട്ടാണ് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പാര്‍ലമെന്റേറിയനാണ് അദ്ദേഹം