¡Sorpréndeme!

പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വേഗത്തില്‍ കിട്ടണം, മുഖ്യമന്ത്രിക്ക് കത്ത്‌

2022-10-17 5,831 Dailymotion

Human Sacrifice Victim’s Son Writes To CM Pinarayi Vijayan | ഇലന്തൂരില്‍ ആഭിചാര കൊലയ്ക്ക് ഇരയായ തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരിനെ സമീപിച്ച് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മകന്‍ പരാതി നല്‍കി. സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹാവശിഷ്ടങ്ങള്‍ വിട്ട് നല്‍കണമെന്നാണ് ആവശ്യം

#Narabali #thiruvalla