¡Sorpréndeme!

കാട്ടാനയുടെ കുസൃതി, കുട്ടികളുടെ പാര്‍ക്കില്‍ കയറി തിമിര്‍ത്ത് നടക്കുന്ന കണ്ടോ

2022-10-17 3,890 Dailymotion

Viral Video: A Wild Elephant From Amchang Wildlife Sanctuary Having Fun Time In Children's Park

കുട്ടികളുടെ പാര്‍ക്കില്‍ കളിക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അതും നാട്ടാനയല്ല കാട്ടനയാണ്. ആന വളരെ സൗമ്യമായി കുട്ടികളുടെ ഊഞ്ഞാലില്‍ കളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്