Serial Actress Aswathy Babu Accused In Drug Case And Husband Arrested
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അറസ്റ്റിലായി നടി അശ്വതി ബാബു. ഭര്‍ത്താവ് നൗഫലിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞാറക്കല്‍ പൊലീസ് ആണ് അശ്വതി ബാബുവിനേയും ഭര്‍ത്താവ് നൗഫലിനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട് കയറി ആക്രമണം നടത്തിയെന്ന കേസിലാണ് ഇരുവരേയും ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്