Bride Falls Asleep While Performing Her Wedding Rituals, Video Goes Viral
| കല്യാണ സമയത്ത് കല്യാണപ്പെണ്ണ് ഇരുന്നുറങ്ങിയാല്‍ എങ്ങനെ ഉണ്ടാവും.എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചു. സംഭവം കുറച്ച് മുമ്പ് നടന്നതാണ്. പക്ഷേ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വധു ഉറങ്ങുന്ന വീഡിയോ വൈറലായിരിക്കുകയാണ്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത്