Scientists have found the sixth ocean on Earth, but it’s not on the surface of the planet | നമ്മുടെ ഭൂമിയില്‍ അഞ്ച് സമുദ്രങ്ങളാണുള്ളത്. അറ്റ്‌ലാന്റിക്, പസഫിക്, ഇന്ത്യന്‍, ആര്‍ട്ടിക്, തെക്കന്‍ സമുദ്രം എന്നിവയാണ് അത്.. ഭൂതലത്തിന്റെ 71% വും കടല്‍വെള്ളത്താല്‍ ആവൃതമാണ്.
#Ocean #Earth #Science