Humans have dumped over 7000 kg of trash on Mars | മനുഷ്യ ഇടപെടലിൽ ചൊവ്വയിലും മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ് എന്നാണ് പുതിയ പഠന റിപ്പോർട്ട് . 50 വർഷത്തെ പര്യവേക്ഷണത്തിനിടയിൽ മനുഷ്യർ ചൊവ്വയുടെ ഉപരിതലത്തിൽ ഏതാണ്ട് 7,119 കിലോഗ്രാം മനുഷ്യ നിർമിത അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് കണക്ക്.14 വ്യത്യസ്ത ദൗത്യങ്ങളിലൂടെ 18 മനുഷ്യനിർമിത വസ്തുക്കൾ ചൊവ്വയിലേക്ക് അയച്ചതായി ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ കാര്യാലയം അറിയിച്ചു.
#Mars #MarsWaste #