¡Sorpréndeme!

സൈക്കിളില്‍ കുഞ്ഞിനേയും കൊണ്ടുപോകാന്‍ അമ്മയുടെ 'കണ്ടുപിടുത്തം'

2022-09-28 3,749 Dailymotion

Mother Creates Innovative Backseat for her Child on Bicycle | എല്ലാ കണ്ടുപിടുത്തങ്ങളുടെയും മാതാവ് ആവശ്യകതയാണെന്ന എന്നാണല്ലോ പറയപ്പെടുന്നത്. അത് തെളിയിക്കുന്നതാണ് ഈ അമ്മയുടെ കണ്ടുപിടിത്തവും. തന്റെ കുഞ്ഞിനേ വേണ്ടി കൂടി ആയപ്പോൾ ഈ അമ്മയുടെ കണ്ടുപിടുത്തം കൂടുതൽ മികവുള്ളതാകുന്നു. ഹർഷ് ഗോയങ്ക പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

#ViralVideo #HarshGoenka #Viral