¡Sorpréndeme!

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ? സഞ്ജുവിന് ശ്രീശാന്തിന്റെ ഉപദേശം | *Cricket

2022-09-28 3,434 Dailymotion

'IPL will give him fame, riches. But he has to come and perform for Kerala' | ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പലപ്പോഴും തഴയപ്പെടുന്ന പ്രതിഭയാണ് സഞ്ജു സാംസണ്‍. കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജു തിളങ്ങി. എന്നാല്‍ റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെ മറികടന്ന് ടീമിലിടം പിടിക്കാന്‍ സഞ്ജുവിനാകുന്നില്ല.

#TeamIndia #RohitSharma #SanjuSamson