¡Sorpréndeme!

ടീമിനകത്ത് കളിക്കാർ തമ്മിൽ മത്സരമാണ്. ഒഴിവാക്കപ്പെടാൻ കാരണം, വെളിപ്പെടുത്തലുമായി സഞ്ജു.

2022-09-22 3,777 Dailymotion

Finding a place in the Indian team is really challenging: Sanju Samson opens up | ലോകകപ്പ് ടീമില്‍ മാത്രമല്ല ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലും സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും സഞ്ജുവിനു ഇടം ലഭിച്ചിരുന്നില്ല. ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായതിനെക്കുറിച്ചും ടീമിനകത്തെ മല്‍സരത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം