¡Sorpréndeme!

കിവികളെ പൂട്ടാൻ കച്ചകെട്ടി സഞ്ജുവും സംഘവും. ഇനി അടിയുടെ പെരുന്നാൾ

2022-09-20 1,790 Dailymotion

Sanju Samsons Team Ready To Face Newzealand | വ്യാഴാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. രാവിലെ 10 മണിക്കാണ് കളിയാരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ അനൗദ്യോഗിക ഏകദിന പരമ്പരയിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടുന്നത്.