¡Sorpréndeme!

പട്ടിയെ കൊല്ലുന്നത് പൈശാചികമായ ചിന്തയാണ് : മൃദുല മുരളി

2022-09-16 6,915 Dailymotion

Actress Mridula says 'None of us dog-lovers ever said let the dogs bite others | തെരുവ് നായ പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം അവയെ തെരുവിലിട്ട് ഉപദ്രവിക്കുകയും കൊന്നൊടുക്കുകയമല്ലെന്ന് നടി മൃദുല മുരളി. അധികൃതരുടെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടാലാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതെന്നും ദീർഘകാല പദ്ധതിയാണ് പ്രശ്നത്തിനുള്ള പരിഹാരം എന്നും നടി പറഞ്ഞു. പേപിടിച്ചതും അക്രമസ്വഭാവവുമുള്ള നായ്ക്കളെയും കണ്ടെത്തി അതിന്റേതായ ശാസ്ത്രീയ വഴികളിലൂടെയാണ് അവയെ നേരിടേണ്ടതെന്നും മൃദുല പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റ് വായിക്കാം