Antartica is getting a dangerous snow melt | 2011നും 2019നും ഇടയില്‍ ഉപഗ്രഹ തല പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയതിനേക്കാള്‍ രണ്ടിരട്ടി വേഗത്തിലാണ് ഈ മഞ്ഞുപാളി ഉരുകുന്നത്. ഇതാണ് ഗൗരവത്തോടെ ശാസ്ത്രലോകം കാണുന്നത്.