¡Sorpréndeme!

നിന്നനിൽപ്പിൽ സർവ്വതും ഒലിച്ചുപോയി..ജീവനുവേണ്ടി നെട്ടോട്ടമോടി പാക് ജനത

2022-08-27 7,643 Dailymotion

Monsoons bring misery to millions in Pakistan |പാക്കിസ്ഥാനിലാകെ 7 ലക്ഷത്തോളം വീടുകളാണ് തകർന്നടിഞ്ഞതെന്നാണ് കണക്ക്. നിരവധി പാലങ്ങളും വലിയ ഹോട്ടലുകളും തക‍ർന്നു വീഴുന്നതിന്‍റെ വീഡിയോകൾ ട്വിറ്ററിൽ പുറത്തുവന്നിട്ടുണ്ട്.