¡Sorpréndeme!

ദിലീപിന്റെ ശമ്പളത്തിന് പുറമെയുള്ള ചെലവുകൾ ഭയങ്കരമാണ്

2022-08-20 12 Dailymotion

കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരാനുള്ള നടനാണ് ദിലീപ്. ആറ് വയസുകാരൻ മുതല്‍ അറുപതുകാരന് വരെ നടന്‍ ദിലീപേട്ടനാണ്. പ്രായവ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. അങ്ങനെയാണ് ദിലീപിന് ജനപ്രിയനടന്‍ എന്ന വിശേഷണവും ലഭിക്കുന്നത്.