¡Sorpréndeme!

ലുലു മാളിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി

2022-08-16 230 Dailymotion

SC Dismisses Plea Challenging Construction Of Lulu Mall At Thiruvananthapuram

തിരുവനന്തപുരം ലുലു മാളിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലു മാള്‍ പണിതത് എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ലുലു മാളിനെതിരായ ഹര്‍ജി തള്ളിയത്