76ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. സ്വതന്ത്ര ഇന്ത്യയുടെ വജ്ര ജൂബിലി വാര്‍ഷിക ദിനം കൂടിയാണിന്ന്. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി. ഐതിഹാസിക ദിനമാണ് ഇന്ന് എന്ന് മോദി പറഞ്ഞു.