From Today To Aug 14, Every Day A Different Asteroid Will Be Flying Past Earth
ഛിന്നഗ്രഹങ്ങളുടെ നീണ്ട നിരയാണ് ഓഗസ്റ്റ് മാസത്തില്‍ ഭൂമിയിലേക്ക് എത്തുന്നത്. ശാസ്ത്രലോകം കുറച്ച് അമ്പരപ്പിലാണ്. സൂക്ഷിക്കണം എന്ന വിലയിരുത്തലിലാണ് നാസ അടക്കമുള്ളവര്‍. ഭൂമിയുടെ അടുത്ത് കൂടി ഏറ്റവും അപകടകരമായ രീതിയില്‍ ഈ ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. ദിശ മനസ്സിലാക്കുന്നതില്‍ ശാസ്ത്രലോകത്തിന് അത്ര മികവിലെന്നതാണ് സത്യം. അത് മാത്രമല്ല ഈ ഛിന്നഗ്രഹങ്ങളുടെ ഗതി തിരിച്ചുവിടാനും ഇപ്പോഴും ശാസ്ത്രജ്ഞരോ ബഹിരാകാശ സംഘടനകളോ പഠിച്ചിട്ടില്ല. അടുത്ത 100 വര്‍ഷത്തില്‍ ഭൂമി തകരാന്‍ ഛിന്നഗ്രഹങ്ങളുടെ വരവ് കാരണമാകാം