¡Sorpréndeme!

വയനാട്ടില്‍ കാലവര്‍ഷക്കെടുതി രൂക്ഷം, ബാണാസുര സാഗര്‍ ഡാം തുറക്കും

2022-08-07 585 Dailymotion

Heavy Rain In Wayanad; Banasura Sagar To Open Tomorrow

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായതോടെ വയനാടും ദുരിതത്തില്‍. ജില്ലയില്‍ ഇടവിട്ട് കനത്ത മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. എന്നാലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. വൃഷ്ടി പ്രദേശത്തെല്ലാം കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്