Should handle the monkeypox patients with extreme caution says Union Ministry of Health
രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന മങ്കിപോക്‌സിനെ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മങ്കിപോക്‌സ് പ്രതിരോധത്തില്‍ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.