JK Tyre Unveils New Range Of EV-Specific Tyres | ഇലക്ട്രിക് വാഹനങ്ങൾക്കായി ജെകെ ടയർ പുതിയ ശ്രേണിയിലുള്ള ടയറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ വളർന്നുവരുന്ന ഇവി വിപണി പിടിച്ചെടുക്കുന്നതിനായിട്ടാണ് ഈ പുതിയ സ്മാർട്ട് റേഡിയൽ ഇവി-നിർദ്ദിഷ്ട ടയറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ബസുകൾ, ട്രക്കുകൾ, എൽസിവികൾ, പാസഞ്ചർ കാറുകൾ തുടങ്ങി വിവിധ വാഹന വിഭാഗങ്ങൾക്കായി ജെകെ ടയറിൽ നിന്നുള്ള പുതിയ ഇവി-നിർദ്ദിഷ്ട സ്മാർട്ട് റേഡിയൽ ടയറുകൾ ലഭ്യമാണ്.