¡Sorpréndeme!

ആഹാ എന്താ ഒരു താളം, പാട്ടിനൊപ്പം തകര്‍ത്താടുന്ന തത്തയെ കണ്ടോ

2022-07-28 101 Dailymotion

Watch: Parrot Dances To Joe Jonas Song, Says Woo Woo
തത്തകളെ കാണാന്‍ നല്ല ഭംഗിയാണ്. മനുഷ്യന്റെ സംസാരം അനുകരിക്കാന്‍ അവയ്ക്ക് ഒരു പ്രത്യേക കഴിവാണ്. ഉയര്‍ന്ന ബുദ്ധിശക്തിയുള്ള പക്ഷികള്‍ കൂടിയാണ് അവ. എന്നാല്‍ യുഎസില്‍ ഒരു തത്ത സംസാരിക്കുക മാത്രമല്ല നൃത്തം ചെയ്യുകയും ചെയ്യുന്നു. മനുഷ്യരെ പോലെ പാട്ട് ആസ്വദിക്കുന്നതും, അതിനനുസരിച്ച് അതിന്റെ കാലുകള്‍ അനക്കുന്നതും എല്ലാം കൗതുകകരമാണ്
#Parrot #ViralVideo